മിനിക്കഥാകാലം തീപ്പെട്ടി
മിനിക്കഥാകാലം
തീപ്പെട്ടി
.............
തീപ്പെട്ടി
.............
ഉള്ളിൽ തീയുമായി എത്രയോ കാലം നടന്നു. പക്ഷേ ,പ്രയോജനമുണ്ടായില്ല .
ഉരച്ചു നോക്കാനൊരാൾ വരാതിരിക്കില്ല.
അയാളെ അത്രയും ദാഹമോടെ കാത്തിരുന്നു.
മുനീർ അഗ്രഗാമി
ഉരച്ചു നോക്കാനൊരാൾ വരാതിരിക്കില്ല.
അയാളെ അത്രയും ദാഹമോടെ കാത്തിരുന്നു.
മുനീർ അഗ്രഗാമി
Comments
Post a Comment