Posts

Showing posts from January, 2020

മിനിക്കഥാകാലം തീപ്പെട്ടി

മിനിക്കഥാകാലം തീപ്പെട്ടി ............. ഉള്ളിൽ തീയുമായി എത്രയോ കാലം നടന്നു. പക്ഷേ ,പ്രയോജനമുണ്ടായില്ല . ഉരച്ചു നോക്കാനൊരാൾ വരാതിരിക്കില്ല. അയാളെ അത്രയും ദാഹമോടെ കാത്തിരുന്നു. മുനീർ അഗ്രഗാമി